Kerala Beverages Corporations storages outlets are full | Oneindia Malayalam

2020-04-20 64


Kerala Beverages Corporations storages outlets are full

മദ്യശാലകൾ പൂട്ടിയതോടെ ബിവറേജസ് കോർപ്പറേഷന്റെ സംഭരണകേന്ദ്രങ്ങൾ നിറഞ്ഞു. മദ്യവുമായെത്തിയ 300 ലോറികൾ 23 വേർഹൗസുകളിൽ നിർത്തിയിരിക്കുകയാണ്. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ കിടക്കുന്ന ലോറികളിൽനിന്ന് മദ്യം മോഷണം പോകുന്നുണ്ട്. മോഷണം തടയാൻ ഡ്രൈവർമാർ കാവലിരിക്കുകയാണ്